ശ്രീലക്ഷ്മി
Posted On
date_range Updated On
date_range അഖിലേന്ത്യ ബോക്സിങ്: ശ്രീലക്ഷ്മിക്ക് വെള്ളി
ബംഗളൂരു: റാഞ്ചിയിൽ നടന്ന നാലാമത് അഖിലേന്ത്യ സി.ഐ.എസ്.സി.ഇ ചാമ്പ്യൻഷിപ്പിൽ മലയാളി വിദ്യാർഥിനി ശ്രീലക്ഷ്മി വെള്ളി മെഡൽ നേടി. അണ്ടർ 17 വിഭാഗത്തിൽ (46- 28 കിലോ) കർണാടകയെ പ്രതിനിധാനം ചെയ്താണ് മെഡൽ നേട്ടം. അൾസൂർ കേംബ്രിഡ്ജ് ലേഔട്ടിലെ ദി ഈസ്റ്റ്വുഡ് ഹൈസ്കൂൾ വിദ്യാർഥിനിയായ ശ്രീലക്ഷ്മി പാലക്കാട് സ്വദേശി സതീഷ് നായരുടെയും രജനിയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.