ബംഗളൂരു: എ.ഐ.കെ.എം.സി.സി ശിവമൊഗ്ഗ ജില്ല കൺവെൻഷൻ നടത്തി. ദേശീയ പ്രസിഡന്റ് എം.കെ. നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു. വഹാബ് അധ്യക്ഷത വഹിച്ചു. റഷീദ് മൗലവി, ബഷീർ ചെർക്കള എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഫൈസൽ സ്വാഗതവും അഷ്റഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.