Posted On
date_range Updated On
date_range എ.ഐ.കെ.എം.സി.സി മൈസൂരു ഇഫ്താർ സംഗമം ഇന്ന്
ബംഗളൂരു: എ.ഐ.കെ.എം.സി.സി മൈസൂരു സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമം ഇന്ന് നടക്കും. ബന്നിമണ്ഡപ് പ്രസ്റ്റിജ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സംഗമത്തിൽ ഷൗക്കത്ത് വെള്ളമുണ്ട മുഖ്യപ്രഭാഷണം നിർവഹിക്കും. ഭാരവാഹികളായ പി. മൊയ്തീൻ, സി.എം. അൻവർ, കാസിം മൊകേരി, ഇഖ്ബാൽ മണലോടി, മുഹമ്മദ് നിസാർ തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.