മണ്ണിനടിയിൽ കുടുങ്ങി പ്രകാശിനെ രക്ഷപ്പെടുത്തുന്നു
Posted On
date_range Updated On
date_range വീട് ഇടിഞ്ഞുവീണ് മണ്ണിനടിയിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു
ബംഗളൂരു: കനത്ത മഴയിൽ വീട് ഇടിഞ്ഞുവീണ് മണ്ണിനടിയിൽ കുടുങ്ങിയ യുവാവിനെ സാഹസികമായി രക്ഷിച്ചു. കൊപ്പൽ സ്വദേഷി പ്രകാശാണ് മണ്ണിനടിയിൽ പെട്ടത്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.
വീട്ടിൽ ഉറങ്ങുകയായിരുന്ന പ്രകാശ് മണ്ണിനടിയിൽ പെടുകയായിരുന്നു. സംഭവം നടന്ന് ഒരു മണിക്കൂറിന് ശേഷമാണ് പ്രദേശവാസികൾ അറിയുന്നത്. സംഭവസമയത്ത് വീട്ടിൽ പ്രകാശ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.