Posted On
date_range Updated On
date_range മലയാളി വിദ്യാർഥിയെ ഭീഷണിപ്പെടുത്തി പണം കവർന്നു; പ്രതി അറസ്റ്റിൽ
ബംഗളൂരു: മലയാളി വിദ്യാർഥിയെ ഭീഷണിപ്പെടുത്തി പണം കവർന്ന സംഭവത്തിൽ വിദ്യാർഥിയുടെ മുൻ സഹപാഠി മുബാറക് എന്ന മുബയെ (23) പൊലീസ് അറസ്റ്റു ചെയ്തു.
മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 22കാരനായ വിദ്യാർഥിയിൽനിന്ന് 24,500 രൂപ കവരുകയായിരുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് കേരളത്തിൽനിന്ന് വിദ്യാർഥിയുടെ പിതാവ് എത്തി പൊലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് അറസ്റ്റ്. കഴിഞ്ഞമാസം 26നാണ് തട്ടിപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.