സിദ്ധരാമയ്യ
Posted On
date_range Updated On
date_range 40 ശതമാനം കമീഷൻ ആരോപണം: തെളിവുകൾ ഹാജരാക്കൂ -മുഖ്യമന്ത്രി
ബംഗളൂരു: സർക്കാർ ഉദ്യോഗസ്ഥർ 40 ശതമാനം കമീഷൻ ആവശ്യപ്പെടുന്നുവെന്ന സംസ്ഥാന കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെമ്പണ്ണയുടെ ആരോപണത്തിൽ തെളിവുകൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ.
കമീഷൻ ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ ജസ്റ്റിസ് നാഗമോഹൻ ദാസ് സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും കമീഷൻ ആവശ്യപ്പെടുന്നതിന്റെ രേഖകൾ കരാറുകാർ കമീഷന് സമർപ്പിക്കട്ടേയെന്നും സിദ്ധരാമയ്യ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.