Posted On
date_range Updated On
date_range 17,835.9 കോടിയുടെ പദ്ധതികൾക്ക് അനുമതി
ബംഗളൂരു: കർണാടകയിൽ 17,835.9 കോടിയുടെ പദ്ധതികൾക്ക് സംസ്ഥാന ഉന്നതാധികാര ക്ലിയറൻസ് കമ്മിറ്റി അംഗീകാരം നൽകി. പുതിയ ആറു പ്രോജക്ടുകളും എട്ടു പദ്ധതികളിൽ തുടർ നിക്ഷേപവും ഇതിൽ ഉൾപ്പെടും. ഇതുപ്രകാരം, 27,000 തൊഴിലവസരങ്ങൾ കർണാടകയിൽ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.