ഊട്ടി ശുചിത്വ പദ്ധതി ഊട്ടി ശുചിത്വ പദ്ധതി; കലക്ടർ സന്ദർശിച്ചു ഗൂഡല്ലൂർ: ഗൂഡല്ലൂർ- നീലഗിരിയുടെ പ്രധാന ടൂറിസ്റ്റ് നഗരമായ ഊട്ടിയിൽ 'ശുചിത്വനഗരം സുന്ദരനഗരം' പദ്ധതിയുടെ ഭാഗമായി നഗരത്തിൽ നടത്തിവരുന്ന പ്രവർത്തികളുടെ പുരോഗതി പരിശോധിക്കുന്നതിന് കാന്തൽഭാഗത്ത് കലക്ടർ ഇന്നസെൻറ് ദിവ്യ സന്ദർശനം നടത്തി. നഗരസഭ അധികൃതരും കലക്ടർക്കൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.