സോളാർവേലി സ്​ഥാപിക്കാൻ വായ്പ

ഗൂഡല്ലൂർ: വന്യമൃഗങ്ങളിൽനിന്ന് കാർഷിക വിളകൾ സംരക്ഷിക്കാൻ കൃഷിവകുപ്പിനു കീഴിൽ കർഷകർക്ക് സോളാർവേലി സ്ഥാപിക്കാൻ സർക്കാർ സഹായം നൽകുന്നു. സബ്സിഡിയോടുകൂടിയ സഹായത്തിന് അതത് മേഖലയിൽ കാർഷിക വകുപ്പ് കാര്യാലയവുമായി ബന്ധപ്പെടണം. ചുരുങ്ങിയ അഞ്ചേക്കർവരെയുള്ള കൃഷിസ്ഥലങ്ങൾക്ക് സഹായം ലഭ്യമാവും. ഈ പദ്ധതിക്കായി മൂന്നുകോടി രൂപ വകയിരുത്തിയിട്ടുള്ളതായും കലക്ടർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.