മധു

വിദേശ മദ്യവുമായി യുവാവ് പിടിയില്‍

പൊഴുതന: വിൽപനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. മഞ്ഞൂര, പുതിയതൊടി വീട്ടില്‍ മധുവിനെ(45)യാണ് പൊലീസ് പിടികൂടിയത്. പൊഴുതന ടൗണില്‍ വെച്ചാണ് 6.5 ലിറ്റര്‍ വിദേശമദ്യവുമായി ഇയാള്‍ പിടിയിലായത്. വൈത്തിരി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ എം. സൗജൽ, പ്രേംസൺ, സിവിൽ പൊലീസ് ഓഫീസർമാരായ ജോബിൻ, അസ്‌ലം ഷലൂഫ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

Tags:    
News Summary - Youth arrested with foreign liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.