വ്യാജമദ്യ വില്‍പനക്കെതിരെ കര്‍ശന നടപടി

കല്‍പറ്റ: ഓണക്കാലത്ത് വ്യാജ മദ്യ നിര്‍മാണവും വില്‍പനയും നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ അറിയിച്ചു. വ്യാജമദ്യം, ലഹരി വസ്തുക്കളുടെ വില്‍പന എന്നിവ തടയുന്നതിനായി ജില്ലയില്‍ പരിശോധന ശക്തമാക്കും. മീനങ്ങാടിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് പൊതുജനങ്ങള്‍ക്ക് ഫോണിലൂടെയും നേരിട്ടും പരാതി നല്‍കാം. ഫോണ്‍; 04936 248850. താഴെ പറയുന്ന നമ്പറുകളിലും പരാതി അറിയിക്കാം. എക്സൈസ് സര്‍ക്ക്ള്‍ ഓഫിസ് കല്‍പറ്റ: 04936 202219, എക്സൈസ് സര്‍ക്ക്ള്‍ ഓഫിസ് മാനന്തവാടി: 04935 240012, എക്സൈസ് സര്‍ക്ക്ള്‍ ഓഫിസ് ബത്തേരി: 04936 248190, എക്സൈസ് റെയ്ഞ്ച് ഓഫിസ് കല്‍പറ്റ: 04936 208230, എക്സൈസ് റെയ്ഞ്ച് ഓഫിസ് മാനന്തവാടി: 04935 244923, എക്സൈസ് റെയ്ഞ്ച് ഓഫിസ് ബത്തേരി: 04936 227227, എക്സൈസ് സ്പെഷല്‍ സ്ക്വാഡ്, മീനങ്ങാടി: 04936 246180. എക്സൈസ് ഓഫിസര്‍മാരുടെ മൊബൈല്‍ നമ്പറുകള്‍: അസി.എക്സൈസ് കമീഷണര്‍: 9496002872, എക്സൈസ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍, കല്‍പറ്റ: 9400069663, എക്സൈസ് ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍, മാനന്തവാടി: 9400069667, എക്സൈസ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍, ബത്തേരി: 9400069605, എക്സൈസ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ സ്പെഷല്‍: സ്ക്വാഡ് വയനാട്: 9400069662, എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍, കല്‍പറ്റ: 9400069668, എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍, മാനന്തവാടി: 9400069670, എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍, ബത്തേരി: 9400069669.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.