മോഷ്​ടാക്കള്‍ പിടിയില്‍

പാറശ്ശാല: കോവിഡ് കാലത്ത് എ.ടി.എം ഉള്‍പ്പെടെയുള്ള കവര്‍ച്ച ശ്രമം നടത്തിയ രണ്ട് മോഷ്ടാക്കളെ പാറശ്ശാല പൊലീസ് പിടികൂടി. ചെങ്കല്‍ മര്യാപുരം നെടിയവിള വി.ആര്‍. ഭവനില്‍ വിനീഷ് (18), നെയ്യാറ്റിന്‍കര ഇരുമ്പില്‍ കാണി വിളവീട്ടില്‍ വിജിഷ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.