ടി.വി നൽകി

തിരുവനന്തപുരം: നിർധനരായ കുട്ടികൾക്ക് കാൻസർ കെയർ ആൻഡ് റിസർച് ഫൗണ്ടേഷൻ പൂന്തുറ സ്റ്റുഡൻസ് യൂനിയൻ ലൈബ്രറി ആൻഡ് റിക്രിയേഷൻ സൻെററിന് ഒരു എൽ.ഇ.ഡി ടെലിവിഷൻ സംഭാവനയായി നൽകി. വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാൻസർ കെയർ ഫൗണ്ടേഷൻ പ്രസിഡൻറ് പ്രഫ. പി. രാജഗോപാലപിള്ള, ബിജു, മൈക്കിൾ, പൂന്തുറ ജെയ്സൺ, മുൻ കൗൺസിലർ സേവ്യർ ലോപ്പസ്, പി. പത്മകുമാർ, വില്യം ലിൻസി, സുരേഷ് സേവ്യർ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.