വെഞ്ഞാറമൂട് ഡിപ്പോയില്‍ നിന്നുള്ള സർവിസുകള്‍ നിര്‍ത്തിെവച്ചു

വെഞ്ഞാറമൂട്: കെണ്ടയ്ന്‍മൻെറ് സോണില്‍പെട്ട നെല്ലനാട് പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന വെഞ്ഞാറമൂട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നുള്ള സര്‍വിസുകള്‍ ഒരാഴ്ചക്കാലത്തേക്ക് നിര്‍ത്തി െവച്ചതായി എ.ടി.ഒ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.