കര്‍ഷക മോര്‍ച്ച ധർണ

പാറശ്ശാല: കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അട്ടിമറിക്കുന്നെന്ന് ആരോപിച്ച് കൊല്ലയില്‍ ബി.ജെ.പി കര്‍ഷക മോര്‍ച്ച വിവിധ ബാങ്കുകള്‍ക്കു മുന്നിൽ ധര്‍ണ നടത്തി. ധനുവച്ചപുരം എസ്.ബി.ഐ ബാങ്കിന് മുന്നില്‍ നടന്ന ധർണ ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗം മഞ്ചവിളാകം കാര്‍ത്തികേയനും കേരള ഗ്രാമീണ്‍ ബാങ്കിന് മുന്നില്‍ നടന്ന ധര്‍ണ ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് മഞ്ചവിളാകം പ്രദീപ് ഉദ്ഘാടനം ചെയ്തു. കാപ്ഷൻ sbi munnil nadanna dharna എസ്.ബി.ഐക്കു മുന്നില്‍ നടന്ന ധർണ (2) ഗ്രാമീണ ബാങ്കിനും ധനലക്ഷ്മി ബാങ്കിനു മുന്നിലുമായി നടന്ന ധർണ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.