ഓൺലൈൻ ക്ലാസ്​: ക്രമീകരണം ഏർപ്പെടുത്തും

കിളിമാനൂർ: മണ്ഡലത്തിലെ എല്ലാ സ്കൂൾ വിദ്യാർഥികൾക്കും അധ്യയന വർഷാരംഭം മുതൽ ഓൺലൈൻ ക്ലാസ് ഉറപ്പാക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തണമെന്ന വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിൻെറ നിർദേശത്തിൻെറ അടിസ്ഥാനത്തിൽ അഡ്വ. ബി. സത്യൻ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിൽ ഇത് സംബന്ധിച്ച ധാരണയായി. അഡ്വ. ബി. സത്യൻ എം.എൽ.എ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഒാഡിനേറ്റർ ജവാദ്, ബി.പി.ഒ സുരേഷ് കുമാർ, ഹെഡ്മാസ്റ്റേഴ്സ് ഫോറം ചെയർമാൻ രാജേഷ് റാം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.