വർക്കല: '' വർക്കല മണ്ഡലതല ഉദ്ഘാടനം നടന്നു. ഇടവ ഗ്രാമപഞ്ചായത്തിലെ ഫാമിലി ഹെൽത്ത് സൻെററിൽ കോവിഡ് 19ന് എതിരെയുള്ള പ്രതിരോധ മരുന്ന് നൽകി. അഡ്വ. ജോയി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഹർഷാദ് സാബു അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ പി.സി. ബാബു, സീനത്ത് കെ.ജി, ഗവ. ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. എസ്. സുനിൽ കുമാർ, ഡോ. രാജു, മെഡിക്കൽ ഓഫിസർ ഡോ. ഷൈലേഷ്‌കുമാർ എന്നിവർ സംസാരിച്ചു. File bame 9 VKL 1 homeo sparsam ulkhadanam MLA@varkala ഫോട്ടോ കാപ്ഷൻ '' വർക്കല നിയോജകമണ്ഡലത്തിലെ പദ്ധതി അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.