റമദാൻ കിറ്റ്​ വിതരണം

തിരുവനന്തപുരം: സിറ്റിസൺ കൗൺസിൽ അനന്തപുരി റമദാൻ കിറ്റുകൾ വിതരണം ചെയ്തു. ഗായകൻ അൻവർ സാദത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. വള്ളക്കടവിൽ നടന്ന ചടങ്ങിൽ കൗൺസിൽ പ്രസിഡൻറ് രാഗം റഹിം, ജനറൽ സെക്രട്ടറി ലൂപ റഷീദ്, വയ്യാമൂല അജിത്, ബദറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.