ഭക്ഷ്യധാന്യ കിറ്റ് വിതരണം

കഴക്കൂട്ടം: കോൺഗ്രസ് സൻെറ് ആൻഡ്രൂസ് ബൂത്ത് കമ്മിറ്റിയുടെയും കഠിനംകുളം ഗ്രാമപഞ്ചായത്തംഗം റാഫേൽ ആൽബിയുടെയും നേതൃത്വത്തിൽ നടത്തി. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. സൻെറ് ആൻഡ്രൂസിലെ 500 കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. കോൺഗ്രസ് മംഗലപുരം ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് എച്ച്.പി. ഷാജി, മേനംകുളം മണ്ഡലം പ്രസിഡൻറ് സഫീർ, പഞ്ചായത്തംഗം റാഫേൽ ആൽബി, ജ്യോതിനിലയം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അർച്ചന പോൾ, റീറ്റ മാർട്ടിൻ, മെഡോണ റ്റെഡി, രാജു പെരേര, ഷാൻ, ഷാക്കു എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.