മാസ്ക് വിതരണം ചെയ്തു

കിളിമാനൂർ: യൂത്ത് കോൺഗ്രസ്‌ നഗരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും വേണ്ടിയുള്ള 1000 മാസ്ക്കുകളുടെ വിതരണോദ്ഘാടനം നടന്നു. നഗരൂർ സബ് ഇൻസ്‌പെക്ടർ സാഹിലിന് ഡി.സി.സി ജനറൽ സെക്രട്ടറി പി. സൊണാൾജ് മാസ്ക് കൈമാറി ഉദ്ഘാടനം ചെയ്തു. അനന്തുകൃഷ്ണൻ, രോഹൻ നഗരൂർ എന്നിവർ പങ്കെടുത്തു. ചിത്രവിവരണം: IMG-20200505-WA0044.jpg യൂത്ത് കോൺഗ്രസ് നഗരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസ്ക് വിതരണ ഉദ്ഘാടനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.