കിളിമാനൂർ: വാലഞ്ചേരി ഭാഗത്ത് ബുധനാഴ്ച രാവിലെ വാഹനത്തിൽ വിൽപന ചെയ്ത കണ്ടു. രാവിലെ പെട്ടി ഒാട്ടോയിൽ കൊണ്ടുവന്ന വങ്കട മീൻ വൻവില കൊടുത്ത് വാങ്ങി വീട്ടിൽ കൊണ്ടുവന്ന് മുറിക്കുന്ന സമയത്താണ് പുഴുക്കളെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പനപ്പാംകുന്നിൽ വിൽപന നടത്തിയ ചൂര മത്സ്യത്തിൽ പുഴുക്കളെ കണ്ടെത്തിയിരുന്നു. photo: IMG-20200506-WA0010.jpg IMG-20200506-WA0011.jpg (7
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.