ശുചീകരണം നടത്തി

വെള്ളറട: അമ്പൂരി പഞ്ചായത്തിലെ ജങ്ഷനുകളും മാര്‍ക്കറ്റുകളും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് തോമസ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. ഷൈന്‍, പന്ത ഷാജി, ജോസ് മാത്യു, റോബിന്‍, അനീഷ്, മാത്യു, സിജാര്‍, അജയ്, ജോമി, സനല്‍ എന്നിവര്‍ നേതൃത്വം നൽകി. ampureil zugekaranam ചിത്രം. യൂത്ത് കോണ്‍ഗ്രസ് അമ്പൂരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ശുചീകരണം തോമസ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.