തിരുവനന്തപുരം: കോഴിക്കോട് സബ് കലക്ടറായി നിയമനം ലഭിച്ച കേരളത്തിലെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ സിവില്‍ സര്‍വിസ് പരീക്ഷ ജേതാവായ ശ്രീധന്യ സുരേഷിനെ മന്ത്രി ഇ.പി. ജയരാജന്‍ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. പരിമിത സാഹചര്യങ്ങളില്‍നിന്ന് വളര്‍ന്നുവന്ന ശ്രീധന്യ വലിയൊരു പ്രചോദനമാണെന്നും കേരളത്തിനാകെ അഭിമാനമാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.