ഇഞ്ചിവിള വഴി 326 പേർ എത്തി

തിരുവനന്തപുരം: ഇഞ്ചിവിള ചെക്പോസ്റ്റ് വഴി 326 പേർ എത്തി. ആർക്കും രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു. 84 പേർ തമിഴ്നാട്ടിലെ വിവിധ റെഡ്സോണുകളിൽ നിെന്നത്തി. ഇവരെ മാർ ഇവാനിയോസ് കോളജിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 177 പുരുഷന്മാരും 149 സ്ത്രീകളുമാണ് അതിർത്തി കടന്നെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.