2019ലെ പ്രളയം: 2064 കുടുംബങ്ങൾക്ക് 10,000 രൂപ വീതം അനുവദിച്ചു

തിരുവനന്തപുരം: 2019ലെ പ്രളയകാലത്ത് ബന്ധുവീടുകളിൽ കഴിഞ്ഞ 2064 കുടുംബങ്ങൾക്ക് 10,000 രൂപ വീതം അനുവദിച്ചു. ഇതിനായി 2.06 കോടി അനുവദിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു ഉത്തരവിറക്കി. ലാൻഡ് റവന്യൂ കമീഷണറുടെ ശിപാർശ അനുസരിച്ചാണ് തുക അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.