തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങളെയാകെ ബുദ്ധിമുട്ടിക്കുന്ന സമരം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിൽ എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്. പക്ഷേ, നാം ഇപ്പോൾ ജീവിക്കുന്ന സാഹചര്യം എല്ലാവരും ഓർക്കണം. സമരം ചെയ്യുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കലും സർക്കാറിൻെറ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസുകാരുമായി ശാരീരിക അകലം പാലിച്ചുകൊണ്ടുള്ള സമരം നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.