കെ.എ.എസ്​ പരിശീലനം നാളെമുതൽ

തിരുവനന്തപുരം: സംസ്ഥാന യുവജന ബോർഡ് സംഘടിപ്പിക്കുന്ന കെ.എ.എസ് പരിശീലന പദ്ധതി ഇൗമാസം 24ന് രാവിലെ ആരംഭിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ്, െഎ.ടി വകുപ്പ് എന്നിവയുടെ സാേങ്കതിക സംവിധാനം ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.