ഡോ. എം.എസ്​. ഷർമദ്​ ടി.സി.എം.സി അംഗം

തിരുവനന്തപുരം: ഡോ. എം.എസ്. ഷർമദിനെ ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിൽ (മോഡേൺ മെഡിസിൻ) അംഗമായി സംസ്ഥാന സർക്കാർ നിയമിച്ചു. ഡോ. കെ. മോഹനൻ രാജിെവച്ച ഒഴിവിലാണ് നിയമനം. ഡോ. ഷർമദ് നിലവിൽ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടും ന്യൂറോ സർജറി വിഭാഗം അഡീഷനൽ പ്രഫസറുമാണ്. ചിത്രം: ഡോ. എം.എസ്. ഷർമദ് IMG-20191222-WA0054.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.