മാതൃകയാണ് തിരുനബി: സുഹൃത് സംഗമം സംഘടിപ്പിച്ചു

വർക്കല: മാതൃകയാണ് തിരുനബി വിഷയത്തിൽ സുഹൃത് സംഗമം സംഘടിപ്പിച്ചു. മൈതാനം ഹിറ കോംപ്ലക്സിൽ നടന്ന പരിപാടിയിൽ അബ്ദുൽ വഹാബ് റാത്തിക്കൽ അധ്യക്ഷത വഹിച്ചു. സക്കീർ ഹുസൈൻ വിഷയം അവതരിപ്പിച്ചു. എഫ്.എം. ഹനീഫ്, അഡ്വ. സുഗതൻ, സ്വാലിഹ് മാസ്റ്റർ എന്നിവർ സംസാരിച്ചു. 19 VKL 6 suhrut sangamam@varkala.jpg ഫോട്ടോകാപ്ഷൻ മാതൃകയാണ് തിരുനബി വിഷയത്തിൽ വർക്കലയിൽ നടന്ന സുഹൃത് സംഗമത്തിൽ സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.