പരിപാടികൾ ഇന്ന്

ട്രിവാൻഡ്രം കൾച്ചറൽ സൻെറർ (സ്റ്റാച്യു): ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെമിനാർ പ്രവാചക മ ാതൃകയും ഇന്ത്യൻ മുസ്ലിംകളും ഉദ്ഘാടനം പി.ടി.എ. റഹീം എം.എൽ.എ- വൈകീട്ട് 4.30 തമ്പാനൂർ ഹോട്ടൽ അപ്പോളോ ഡിമോറ: ഒഡെപെക് മുഖേന സംഘടിപ്പിക്കുന്ന യു.കെ റിക്രൂട്ട്‌മൻെറ് കാെമ്പയിൻ സംസ്ഥാനതല ഉദ്ഘാടനവും സൗജന്യ സെമിനാറും മന്ത്രി ടി.പി. രാമകൃഷ്ണൻ -വൈകിട്ട് 3.00 ടാഗോർ തീയറ്റർ: അഖിലേന്ത്യാ സഹകരണ വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -രാവിലെ 10.00 പട്ടം സൻെറ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ: കുട്ടികളുടെ ദേശീയ സ്വച്ഛതാപരിസ്ഥിതി ഹ്രസ്വചിത്ര -ഡോക്കുമൻെററി ഫെസ്റ്റിവൽ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി -2.00 മാസ്കറ്റ് ഹോട്ടൽ: വയോജന സൗഹൃദ സമൂഹം എന്ന ആശയത്തെ മുൻനിർത്തി കുടുംബശ്രീയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്േട്രഷൻ-കിലയും സംയുക്തമായി ദേശീയ ശിൽപശാല -രാവിലെ 10.00 മണ്ണാമ്മൂല ശ്രീശുഭാനന്ദാശ്രമം: 29ാം വാർഷിക മഹാമഹം തൃക്കൊടിയേറ്റ് -രാവിലെ 10.30 തൈക്കാട് ഗണേശം: സൂര്യ ഫെസ്റ്റിവെൽ ആത്മീയപ്രഭാക്ഷണം മ്യൂസിക് പ്രോഗ്രാം തലാഷ് - ഗാരം കുര്യാത്തി ആനന്ദനിലയം: ഗാന്ധി പീസ് ഫൗണ്ടേഷൻെറ ആഭിമുഖ്യത്തിൽ ഗാന്ധി കഥാമേള- വൈകിട്ട് 6.30 ഗാന്ധാരി അമ്മൻ കോവിൽ: കലാഭൈരവ ജയന്ത്രി -രാവിലെ 5.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.