കേരളോത്സവം

നേമം: പള്ളിച്ചല്‍ പഞ്ചായത്തിൻെറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന -2019 ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും. കലാ-കായിക മത്സരങ്ങള്‍, ട്വൻറി 20 ക്രിക്കറ്റ് മത്സരം എന്നിവ നടക്കും. പ്രസിഡൻറ് എസ്. മല്ലിക വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.