തിരുവനന്തപുരം: ശ്രീനാരായണ വേൾഡ് റിസർച് ആൻഡ് പീസ് സൻെറർ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത ്തെ 7200 സ്കൂളുകളിലും 183 കോളജുകളിലും രണ്ടര ലക്ഷത്തോളം അധ്യാപകരും അനധ്യാപകരുമുണ്ട്. കൊല്ലം സ്വദേശി എം.കെ. സലിം ഹൈകോടതിയിൽ നൽകിയ ഹരജിയിൽ സംസ്ഥാന സർക്കാർ പി.എസ്.സിക്ക് വിടാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് സത്യവാങ് മൂലം സമർപ്പിച്ചത്. അതിനാൽ തുല്യനീതിക്കായി എസ്.സി-എസ്.ടി വിഭാഗങ്ങൾ തുടങ്ങിയ സമരത്തെ പിന്തുണക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബിജു ദേവരാജ്, ചൂഴൽ നിർമലൻ, ആർ. രാമഭദ്രൻ, എം.കെ. സിം തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.