ഗവ. സംസ്കൃത കോളജ്: ആചാര്യാനുസ്മരണം, ഡോ.കെ.ബി. രാജീവ് എൻഡോവ്മൻെറ് ഉദ്ഘാടനം -ഉച്ച 1.30 നിഷ്: അന്താരാഷ്ട്ര ബധിര വാരാചരണ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ -രാവിലെ 10.30 പാലിയോട് എസ്.എസ് ഒാഡിറ്റോറിയം: പാഠം ഒന്ന് പാടത്തേക്ക് സംസ്ഥാനതല ഉദ്ഘാടനം മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് -രാവിലെ 10.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.