കാലാവസ്ഥവ്യതിയാനത്തിനെതിരെ സമരം

തിരുവനന്തപുരം: ആഗോള കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള സമരങ്ങളുടെ ഭാഗമായി കോസ്റ്റൽ സ്റ്റുഡൻറ് കൾചറൽ ഫോറവും ന ാഷനൽ സർവിസ് സ്‌കീമിലെ നെയ്യാറ്റിൻകര, ബാലരാമപുരം, പാറശ്ശാല ക്ലസ്റ്ററിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് പൂവാർ ബീച്ചിൽ സംഘടിപ്പിച്ച പരിപാടി എൻ.എസ്.എസ് സംസ്ഥാന കോഒാഡിനേറ്റർ ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് ജില്ല കോഒാഡിനേറ്റർ ജോയ്മോൻ ഓലത്താന്നി, മാധ്യമപ്രവർത്തകരായ സിന്ധു നെപ്പോളിയൻ, ഗിരീഷ് പരുത്തിമഠം, സി.എസ്.സി.എഫ് പ്രസിഡൻറ്‌ ജെയ്സൺ ജോൺ, അഡ്വൈസർ ലിസ്ബ യേശുദാസ്, കുമാർ സഹായരാജ്, ജിമ റോസ്, വിപിൻദാസ്, ലിതിയ, രതിൻ ആൻറണി, കിഷോർ ക്ലമൻറ്, മേരി അനീറ്റ, റോമർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.