മുത്തൂറ്റ്​ ധാർഷ്​ട്യം അവസാനിപ്പിക്കണം -എൻ.ജി.ഒ യൂനിയൻ

തിരുവനന്തപുരം: ജീവനക്കാരുടെ സമരം അടിച്ചമർത്തുന്ന ധാർഷ്ട്യം അവസാനിപ്പിച്ച് പണിമുടക്ക് ഉടൻ ഒത്തുതീർപ്പാക്കണമെന്ന് കേരള എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രേട്ടറിയറ്റ് മുത്തൂറ്റ് മാനേജ്മൻെറിനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി പറഞ്ഞാലും േട്രഡ് യൂനിയൻ പ്രവർത്തനം അനുവദിക്കില്ലെന്ന മുത്തൂറ്റ് ഫിനാൻസ് ചെയർമാൻെറ പ്രസ്താവന വെല്ലുവിളിയാണ്. ഹൈകോടതി മുന്നോട്ടുെവച്ച മധ്യസ്ഥശ്രമങ്ങളെ മാനേജ്മൻെറ് നിഷ്കരുണം തള്ളിക്കളഞ്ഞത് പഴയ ഫ്യൂഡൽ വ്യവസ്ഥയെ ഓർമിപ്പിക്കുന്നതാണെന്നും സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.