കെട്ടിട നികുതി സ്വീകരിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കളിപ്പാൻകുളം, അമ്പലത്തറ വാർഡിലെ കെട്ടിടനികുതി സെപ്റ്റംബർ 29ന് രാവിലെ 10 മുതൽ 12 വരെ കല്ലാട്ട് നഗർ റസിഡൻറ്സ് അസോസിയേഷനിലെ വീട്ട് നമ്പർ കെ.എൻ-78ൽ നഗരസഭ ജീവനക്കാർ നേരിട്ട് സ്വീകരിക്കും. നികുതി അടയ്ക്കുവാൻ വരുന്നവർ പഴയ രസീതുകൂടി കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക് 9895186021/9446543435ൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.