​െറസിഡൻറ്​സ് അസോസിയേഷന്‍ വാര്‍ഷികം

നേമം: വിളപ്പില്‍ശാല മഹാത്മ െറസിഡൻറ്സ് അസോസിയേഷന്‍ മൂന്നാം വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചാ യത്ത് വൈസ് പ്രസിഡൻറ് വിളപ്പില്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡൻറ് വിജയന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അനില്‍കുമാര്‍, ജില്ല പഞ്ചായത്ത് അംഗം ശോഭനകുമാരി, ബ്ലോക്ക് അംഗം ജോർജുകുട്ടി, വാര്‍ഡ് അംഗം അജിതകുമാരി, അസോസിയേഷന്‍ സെക്രട്ടറി കെ. ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.