അധ്യാപക ദിനം

പോത്തൻകോട്: നിസാമിയ പബ്ലിക് സ്കൂൾ ആചരിച്ചു. നിസാമിയയിൽ ദശാബ്ദങ്ങൾ പിന്നിട്ട അധ്യാപകരെ പൊന്നാട നൽകി ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഷാഹുൽ ഹമീദ്, പ്രിൻസിപ്പൽ മുംതാസ്, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ദാമോദരൻ പിള്ള, വൈസ് പ്രിൻസിപ്പൽ ഷീബ എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ: IMG-20190905-WA0029.jpg പൊന്നാട അണിയിച്ച് ആദരിച്ച അധ്യാപകർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.