ഗാന്ധിപാർക്ക്: പ്രവാസി വിശ്വകർമ ഐക്യവേദി സംഘടിപ്പിക്കുന്ന വിശ്വകർമ ദിനാചരണം ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകു മാർ വൈകു. 5.00 ധർമാലയം വെറ്ററിനറി അസോസിയേഷൻ ഹാൾ: വിശ്വകർമ ദിനാഘോഷം സാംസ്കാരിക സമ്മേളനം വൈകു. 4.30 സ്റ്റാച്യൂ പൂർണ െറസിഡൻസി: ചങ്ങമ്പുഴ ചർച്ചാവേദിയുടെ പ്രതിമാസ പരിപാടിയിൽ ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തെക്കുറിച്ച് വിജയ കൃഷ്ണൻെറ പ്രഭാഷണം വൈകു. 5.00 ട്രിവാൻഡ്രം കൾചറൽ സൻെറർ: ഒാണം സുഹൃത്സംഗമം വൈകു. 4.00 മന്നം മെേമ്മാറിയൽ നാഷനൽ ക്ലബ്: ഗവ. സെക്രട്ടേറിയറ്റ് പാട്ടുകൂട്ടത്തിൻെറ പ്രതിമാസ പരിപാടി ഉച്ചക്ക് 1.00 പി.എം.ജി സ്റ്റുഡൻറ്സ് സൻെറർ: ഫിൽക്ക അന്തർദേശീയ ചലച്ചിത്രോത്സവം രാവിലെ 9.30 ശ്രീപത്മനാഭസ്വാമി ക്ഷേത്രം കിഴക്കേനട: സ്വാമി ദുർഗാനന്ദ സരസ്വതിയുടെ രമണവിദ്യാ സത്സംഗം വൈകു. 6.15
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.