ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്​ടിച്ച പ്രതി പിടിയിൽ

കഴക്കൂട്ടം: . തുമ്പ രാജീവ് ഗാന്ധി നഗറിൽ നാടൻ ബോംെബറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച മേനംകുളം കിൻഫ്ര പാർക്കിന് സ മീപം പുതുവൽ പുരയിടം ചിന്നുവി(28)നെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. തുമ്പ രാജീവ് ഗാന്ധി നഗറിലുള്ള റിനിക്സൻെറ വീട്ടിൽ ബോംബെറിഞ്ഞതിന് ശേഷം ഒളിവിൽപോയ പ്രതിയെ കഴക്കൂട്ടം സർക്കിൾ ജെ.എസ്. പ്രവീണിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ക്യാപ്ഷൻ: അറസ്റ്റിലായ ചിന്നു IMG-20190914-WA0021.jpg by shafeek
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.