തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി കോഴ്സിന് സ്കൂളുകളിൽ പ്രവേശനം ലഭിക്കാത്ത മുഖ്യധാര വിദ്യാഭ്യാസത്തിൽനിന്ന് കൊഴിഞ്ഞുപോകുന്നവർക്ക് തുടർപഠന സൗകര്യം ഒരുക്കുന്ന സ്കോൾ-കേരളയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനും അതിൻെറ ഭാഗമായി 80 പുതിയ തസ്തികകൾ സൃഷ്ടിക്കാനും തീരുമാനം കൈക്കൊണ്ട എൽ.ഡി.എഫ് സർക്കാറിനെ അഭിനന്ദിക്കുന്നതായി സ്കോൾ-കേരള എംപ്ലോയീസ് യൂനിയൻ പ്രസിഡൻറ് ജി. വിജയകുമാറും ജനറൽ സെക്രട്ടറി അജയകുമാർ ടി.കെയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.