പരിപാടികൾ ഇന്ന്

കോവളം ഹോട്ടല്‍ സമുദ്ര: സുരക്ഷിതശബ്ദവും ശബ്ദവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പ്രഥമ ആഗോള പാര്‍ലമൻെറ് ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ -ഉച്ച 2.00 തൈക്കാട് ഗാന്ധി ഭവൻ: ചലച്ചിത്ര അക്കാദമിയുടെ പ്രതിവാര ചലച്ചിത്ര പ്രദർശനം 'ദ റൂൾ ഓഫ് ദ ഗെയിം' - വൈകീട്ട് 6.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.