തിരുവനന്തപുരം: രണ്ടാം മോദി സർക്കാറിൻെറ ഭ്രാന്തമായ സ്വകാര്യവത്കരണത്തെ എതിർക്കാനും പ്രക്ഷോഭമുയർത്താനും സന്നദ്ധമാണെന്ന ബി.എം.എസിൻെറ നിലപാട് സ്വാഗതാർഹമാണെന്ന് സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം. രാജ്യത്തിൻെറയും തൊഴിലാളികളുടെയും കർഷകരുടെയും താൽപര്യങ്ങൾ തകർക്കുന്ന മോദി സർക്കാർ നയങ്ങൾക്കെതിരെ യോജിച്ച സമരത്തിന് ബി.എം.എസ് തയാറാകണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.