പരിപാടികൾ ഇന്ന്

വൈലോപ്പിള്ളി സംസ്കൃതി ഭവൻ: സംസ്കൃതി പ്രതിമാസ സാംസ്കാരികോത്സവം ഉണർവ് -രാവിലെ 10.00 ഭാരത് ഭവൻ: ചലച്ചിത്ര അക്കാദമിയുടെ പ്രതിവാര ചലച്ചിത്ര പ്രദർശനം പോസ്റ്റ് കാർഡ്സ് ഫ്രം ലെനിൻഗ്രാഡ് -വൈകീട്ട് 6.00 സദ്ഭാവന ഓഡിറ്റോറിയം: ഭാരത് സേവക് സമാജ് സംസ്കാര ഭാരതത്തിൻെറ ആഭിമുഖ്യത്തിൽ കാവ്യസദസ്സ് -ഉച്ച 2.30 പി.എൻ. പണിക്കർ: പ്രഭാഷണം സമഗ്ര യോഗാസനമുറ -വൈകിട്ട് 4.00 കോട്ടയ്ക്കകം മാർഗി നാട്യഗൃഹം: മാർഗി മധുരിമയുടെ നങ്ങ്യാർകൂത്ത് വൈകീട്ട് -6.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.