ദുരിതാശ്വാസ സാമഗ്രികൾ ജില്ല ഭരണകൂടത്തിന് കൈമാറി

തിരുവനന്തപുരം: ദുരിതബാധിതർക്കായി തിരുവനന്തപുരം എൻ.സി.സി ഗ്രൂപ് ഹെഡ്ക്വാർട്ടേഴ്സിലെ കാഡറ്റുകൾ ജില്ലകളിലെ വിവ ിധ സ്കൂളുകളിലും കോളജുകളിലുമായി ശേഖരിച്ച സാധന സാമഗ്രികകൾ ജില്ല ഭരണകൂടത്തിന് കൈമാറി. ജില്ല ഭരണകൂടത്തിൻെറ കലക്ഷൻ സൻെററായ എസ്.എം.വി സ്കൂളിൽ നടന്ന ചടങ്ങിൽ കേണൽ ജോണി ജോസഫ്, കേണൽ അജയരാജ് എന്നിവരുടെ നേതൃത്വത്തിൽ കാഡറ്റുകളിൽനിന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സബ് കലക്ടർ അനുകുമാരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. photo 001.JPG 002.JPG 003.JPG 005.JPG 004.JPG 006.JPG by shafeek
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.