ശക്തമായ കാറ്റിൽ വീടി​െൻറ മേൽക്കൂര തകർന്നു

ശക്തമായ കാറ്റിൽ വീടിൻെറ മേൽക്കൂര തകർന്നു (ചിത്രം) കൊട്ടിയം: വ്യാഴാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിൽ ഉമയനല്ലൂർ തെക്കുകരചേരിയിൽ വയലിൽ പുത്തൻവീട്ടിൽ മിനിയുടെ വീടിൻെറ ആസ്ബസ്റ്റോസ് മേൽക്കൂര തകർന്നു. വീട്ടിനുള്ളിലുണ്ടായിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു. അനന്തു, ആതിര എന്നിവർക്കാണ് പരിക്കേറ്റത്. വീട്ടുപകരണങ്ങളും നശിച്ചു. ചുവരുകൾക്ക് പൊട്ടലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.