വിവരാവകാശം: ചീഫ്​ മെഡിക്കൽ ഓഫിസർക്ക്​ 25,000 പിഴ

മുസഫർനഗർ: വിവരാവകാശ നിയമപ്രകാരമുള്ള വിവരം നൽകാത്തതിന് ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ ചീഫ് മെഡിക്കൽ ഓഫിസർക്ക് കാൽ ലക്ഷം രൂപ പിഴ. 2014ൽ നൽകിയ അപേക്ഷക്ക് മറുപടി നൽകാത്തതിനെ തുടർന്ന് പരാതിക്കാരനായ ഇസ്മയിൽ കമീഷൻ രജിസ്ട്രാർക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.