വി.ജെ.ടി ഹാൾ: മുലയൂട്ടൽ ദിനാചരണത്തിൻെറ ഉദ്ഘാടനം, മുഖ്യമന്ത്രി പിണറായി വിജയൻ -4.00 പ്രസ്ക്ലബ്: കെ.എം. ബഷീർ അനുസ്മരണം -12.00 യൂനിവേഴ്സിറ്റി കോളജ് പരിസരം: ഫ്രറ്റേണിറ്റി മൂവ്മൻെറ് സംഘടിപ്പിക്കുന്ന കലാലയങ്ങളിൽ എസ്.എഫ്.ഐയുടെ അതിക്രമങ്ങൾക്ക് ഇരയായവരുടെ സംഗമം -3.00 പ്രസ്ക്ലബ്: മുൻ മേയർ സ്റ്റാൻലി സത്യനേശൻ അനുസ്മരണം -10.30 ജവഹർ ബാലഭവൻ: കെ.എഫ്.സി ഒാഫിസേഴ്സ് സമ്മേളനം, മന്ത്രി തോമസ് െഎസക് -10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.