അനുശോചിച്ചു

തിരുവനന്തപുരം: സിറാജ് പത്രത്തിൻെറ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീറിൻെറ അപകട മരണത്തിൽ റിപ്പബ്ലിക്കൻ പാർട്ടി ഒാഫ് ഇന്ത്യ നേതാക്കളായ തൈക്കാട് വിജയകുമാർ, കാർത്തികേയൻ ആശാരി പാപ്പനംകോട് എന്നിവർ . ബഷീറിൻെറ ആശ്രിതർക്ക് ജോലിയും എല്ലാ സഹായങ്ങളും സർക്കാർ ചെയ്യണമെന്നും അപകട മരണത്തിലുണ്ടായ പൊലീസ് വീഴ്ച ഉടൻ അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.