കരമന പാലത്തില്‍ എല്‍.ഇ.ഡി വിളക്കുകള്‍ തെളിഞ്ഞു

നേമം: കരമന വാര്‍ഡില്‍ ഉള്‍പ്പെടുന്ന പുതിയ, പഴയ പാലങ്ങളില്‍ എല്‍.ഇ.ഡി വിളക്കുകള്‍ സ്ഥാപിച്ചു. തിരുവനന്തപുരം നഗരസഭയുടെ ഫണ്ടായ 50,000 രൂപ വിനിയോഗിച്ചാണ് ഇരുപാലങ്ങളിലുമായി എട്ട് വിളക്കുകള്‍ സ്ഥാപിച്ചത്. കൗണ്‍സിലര്‍ കരമന അജിത്ത് ഉദ്ഘാടനം ചെയ്തു. അസി. എന്‍ജിനീയര്‍ എ. മുഹമ്മദ് റാഫി, എന്‍. സുന്ദര്‍, നീറമണ്‍കര രാജേഷ്, കരമന ശങ്കര്‍, അരുണ്‍ എന്നിവര്‍ പങ്കെടുത്തു. Photo: KARAMANA BRIDGE LED LIGHTS__ nemom photo കരമനപാലങ്ങളില്‍ പുതുതായി സ്ഥാപിച്ച എല്‍.ഇ.ഡി വിളക്കുകള്‍ പ്രകാശിച്ചപ്പോള്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.